അന്തര്‍ജില്ലാ ബസ്സുകള്‍ രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ദീര്‍ഘദൂര ബസ്സുകള്‍ അടുത്തഘട്ടത്തില്‍ മാത്രമേ ആലോചിക്കൂ. കാറുകളില്‍ 4 പേര്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ ഓട്ടോയില്‍ രണ്ടു യാത്രക്കാരെ മാത്രമേ അനുവദിക്കൂ